Latest NewsKerala

കേരളം ഭീകരരുടെ ഒളിത്താവളമായി മാറിയതായി ബിജെപി

പാലക്കാട്: കേരളം ഭീകരരുടെ ഒളിത്താവളമായി മാറിയതിന്റെ തെളിവാണ് കഴിഞ്ഞദിവസം വയനാട്ടില്‍ നടന്ന മാവോയിസ്റ്റ് പോലീസ് വെടിവയ്‌പ്പെന്ന് ബിജെപി വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍. പാകിസ്ഥാനിലെ ഭീകരരുമായി ചര്‍ച്ചനടത്തണമെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ എന്തുകൊണ്ടാണ് മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്തത്. ഭീകരരെ ആക്രമിച്ചപ്പോള്‍ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ടാണ് മാവോയിസ്റ്റായ ജലീലിനെ വെടിവച്ച്‌ കൊന്നതെന്ന് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button