സ്റ്റോക്ഹോം: ഇത്തവണ സാഹിത്യത്തിന് രണ്ട് സമ്മാനങ്ങളെന്ന് സ്വീഡിഷ് അക്കാദമി .2019 ൽ സാഹിത്യത്തിന് രണ്ടു നൊബേൽ സമ്മാനങ്ങൾ സ്വീഡിഷ് അക്കാദമി പ്രഖ്യാപിക്കുമെന്ന് സ്വീഡിഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു .ലൈംഗിക അപവാദത്തെ തുടർന്ന് 2018ലെ സാഹിത്യത്തിനുള്ള പുരസ്കാരം ഒഴിവാക്കിയിരുന്നു.
2018ലെയും ’19ലെയും ഒന്നിച്ചാകും ഇത്തവണ പ്രഖ്യാപിക്കുകയെന്നാണ് വാർത്തകൾ പുറത്ത വരുന്നത്. എന്നാൽ, നൊേബൽ സമ്മാനം നൽകുന്ന സ്വീഡിഷ് അക്കാദമി ഇക്കാര്യത്തിൽ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Post Your Comments