ദോഹ: വ്യോമ ഗതാഗത കരാര്‍ ഒപ്പുവെച്ച് ഖത്തറും യൂറോപ്യന്‍ യൂണിയനും രംഗത്ത് . ഖത്തറും യൂറോപ്യന്‍ യൂണിയനും വ്യോമ ഗതാഗത കരാര്‍ ഒപ്പുവെച്ചു. ബ്രസല്‍സിലെ യൂറോപ്യന്‍ കമ്മിഷന് ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. കരാര്‍ പ്രകാരം ഖത്തറിനും യൂറോപ്യന്‍ യൂണിയന് അംഗരാജ്യ ങ്ങള്‍ക്കും പരസ്പരം വ്യോമ പാത പരിധിയില്ലാതെ ഉപയോഗപ്പെടുത്താനാകും.
ഖത്തര്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈത്തി, യൂറോപ്യന്‍ കമ്മിഷന് വൈസ് പ്രസിഡൻറ് ഫോര്‍ ജോബ്സ് ഗ്രോത്ത് ഇന്‍വെസ്റ്റ്മെൻറ് ആൻറ് കോംപിറ്റിറ്റീവ്നെസ് ജ്യര്കി കതയിനേന് എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പ്രതിദിന വ്യോമ ഗതാഗതത്തിന് പുറമേയാണിത്.. കൂടാതെ. പ്രതിദിന വ്യോമ ഗതാഗതത്തിന് പുറമേയാണിത്.ഖത്തര്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈത്തി, യൂറോപ്യന്‍ കമ്മിഷന് വൈസ് പ്രസിഡൻറ് ഫോര്‍ ജോബ്സ് ഗ്രോത്ത് ഇന്‍വെസ്റ്റ്മെൻറ് ആൻറ് കോംപിറ്റിറ്റീവ്നെസ് ജ്യര്കി കതയിനേന് എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ആദ്യമായാണ് ഇത്തരമൊരു കരാര്‍ യൂറോപ്യന്‍ യൂണിയനും ജി സി സി അംഗരാജ്യവും തമ്മില്‍ ഒപ്പുവെക്കുന്നത്.
Post Your Comments