
ഷാര്‍ജ: മദ്യക്കടത്തിൽ വലഞ്ഞ് ഷാർജ; 3 പേർ പിടിയിലായി .രാജ്യത്ത് വന്‍തോതില്‍ മദ്യം കടത്തുന്ന മൂന്ന് വാഹനങ്ങളെ ഷാര്‍ജ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും ചേര്‍ന്ന് പിടികൂടി.
ഇവരെ ഷാര്‍ജയിലെ വിവിധ ലേബര്‍ ക്യാമ്പുകളിലേക്ക് അടക്കം മദ്യം എത്തിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് മുനിസിപ്പാലിറ്റി കസ്റ്റംസ് സര്‍വീസ് ആന്റ് ഇന്‍സ്‌പെക്ഷന്‍ ഡയറക്ടര്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി പറഞ്ഞു. ഷാര്‍ജയില്‍ മദ്യവില്‍പ്പന നിരോധിക്കപ്പെട്ടിട്ടുള്ളതിനാല്‍ മറ്റിടങ്ങളില്‍ നിന്ന് അനധികൃതമായി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് ഇതോടെ പിടിയിലായത്.
Post Your Comments