ആരോഗ്യകേരളം ആലപ്പുഴ ജില്ലാ ഓഫീസിൽ വിവിധ തസ്തികയിലെ ഒഴിവിലേക്ക് ഫെബ്രുവരി 13 മുതൽ 19 വരെ പേരു രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ മാർച്ച് എട്ടിന് രാവിലെ 9.30 നു ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഓഫീസിൽ ഹാജരാകണം. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് എഴുത്തു പരീക്ഷ ഉണ്ടായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
Post Your Comments