
ഇ-ഹെൽത്ത് പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിൽ ഒഴിവുള്ള ഫിനാൻസ് മാനേജർ, അസിസ്റ്റന്റ് മാനേജർ (പ്രൊക്വയർമെന്റ്), അസിസ്റ്റന്റ് മാനേജർ (ധനകാര്യം) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in.
Post Your Comments