Latest NewsKerala

ബാങ്കുകൾക്ക് പിന്നാലെ കൊള്ളപലിശക്കാരും കർഷകർക്ക് നേരെ

തിരുവനന്തപുരം : ബാങ്കുകൾക്ക് പിന്നാലെ കൊള്ളപലിശക്കാരും കർഷകർക്ക് നേരെ തിരിയുന്നു. മുതലും പലിശയും പിരിച്ചെടുക്കാൻ വീടുകൾതോറും കയറിയിറങ്ങുകയാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെയും വട്ടിപലിശക്കാർ ഭീഷണിപ്പെടുത്തുന്നു. വായ്പകൾക്ക് ഈടാക്കുന്നത് കൊള്ളപ്പലിശയാണ്. എന്നാൽ ഇത്രയധികം കർഷക ആത്മഹത്യകൾ സംസ്ഥാനത്തുണ്ടായിട്ടും കൊള്ളപലിശക്കാർക്കെതിരെ നടപടികൾ ഉണ്ടാകുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button