ന്യൂഡല്‍ഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വിര്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചു. പഞ്ചാബിലെ അമൃത്സറില് നിന്നുമാണ് അഭിനന്ദനെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് പാകിസ്ഥാൻ സൈന്യം പിടികൂടിയ അഭിനന്ദൻ ഇന്ത്യയിലെത്തിയത്. ഇദ്ദേഹത്തെ വൈദ്യ പരിശോധനകള്‍ക്കായി വിമാനത്താവളത്തില്‍നിന്നും സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
Post Your Comments