Latest NewsKerala

കര്‍ഷക ആത്മഹത്യകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടുക്കിയിലും തൃശൂരിലും ഉണ്ടായ കര്‍ഷക ആത്മഹത്യകളുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. വായ്പകളുടെ പേരില്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നോട്ടീസ് അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കണം. കൃഷിയിലൂടെ നഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button