ബെംഗളുരു; ഹ്രസ്വദൂര യാത്രക്കായി ബെംഗളുരുവിൽ ഇലക്ട്രിക് ബൈക്കുകൾ ലഭ്യമാക്കാൻ പദ്ധതിയുമായി യുലു ബൈക്സ് രംഗത്തെത്തി.
മാളുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിയ്ച്ചാണ് 250 ബൈക്കുകൾ എത്തിയ്ക്കുക .എംജി റോഡിലും ഇന്ദിരാ നഗറിലുമായി ആദ്യ ഘട്ടങ്ങലിൽ ബൈക്കുകൾ ലഭ്യമാക്കുക.
യുലു സോണിൽ നിന്ന് ബൈക്കുകൾ ആപ്പ് വഴി സെലക്ട് ചെയ്തെടുക്കാവുന്നതാണ് . ഉപയോഗം കഴിഞ്ഞാൽ നഗരത്തിലെ ഏതെങ്കിലും യുലു സോണിൽ തിരിച്ചേൽപ്പിയ്ക്കാം.
10 രൂപയാണ് അടിസ്ഥാന നിരക്കായി കണക്കാക്കുകതുടർന്ന് വരുന്ന ഓരോ മിനിറ്റിനും 10 രൂപ വീതം ബൈക്ക് റീച്ചാർജിംങ് കമ്പനി ചെയ്യും.
Post Your Comments