Latest NewsIndia

വിമാനം വൈകിക്കാൻ വ്യാജ ബോംബ് ഭീഷണി നടത്തിയ ടെക്കി പിടിയിൽ

2 വർഷത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണെന്ന് പോലീസ്

ബെം​ഗളുരു: എയർലൈൻ ഓഫീസിൽവിളിയ്ച്ച് വിമാനം വൈകിക്കാൻ വ്യാജ ബോംബ് ഭീഷണി നടത്തിയ ടെക്കി പോലീസ് പിടിയിലായി.

സൂറത്ത് സ്വദേശി പ്രതീക്(49) ആണ് അറസ്റ്റിലായത്. കുടുംബസമേതം ബെം​ഗളുരുവിൽ വിവാഹത്തിനെത്തിയ ഇയാൾ വൈകിട്ട് 7 ന് മടങ്ങാൻ ഇരിക്കുകയായിരുന്നു .

എന്നാൽ വിമാനത്താവളത്തിലെത്താൻ വൈകുമെന്ന് മനസിലായ ഇയാൾ വ്യാജ ബോംബ് ഭീഷണിനടത്തുകയായിരുന്നു. 2 വർഷത്തിനിടെ ഇത് മൂന്നാ മത്തെ സംഭവമാണെന്ന് പോലീസ് വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button