ബെംഗളുരു; സിനിമ – സീരിയൽ ഉൾപ്പെടെ വിനോദ പരിപാടികൾ ലഭിയ്ക്കുന്ന ഓൺലൈൻ ആപ്പുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നത് സംബന്ധിയ്ച്ച് സർക്കാരിനുംകേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ് .
ഓൺലൈൻ പ്രൊവൈഡർമാർ സെൻസറിംങ് ഇല്ലാത െപുറത്ത് വിടുന്ന പരിപാടികൾ ആർക്കും കാണാവുന്ന സാഹചര്യമാണുള്ളത്.
അതിനാൽ ഇവയുടെ ഉള്ളടക്കം പരിശോധിയ്ച്ച് നിയന്ത്രണം ഏർപ്പെടുത്താൻ സെൻസർ ബോർഡിനു സമാനമായ സമിതി വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.
Post Your Comments