Latest NewsKerala

കാലിക്കറ്റ് സര്‍വകലാശലയില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷം

കോഴിക്കോട്:  കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ-എംഎസ്എഫ് വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം. ഡിസോണ്‍ കലോത്സവത്തിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. രംഗം വഷളായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ നിനന്ത്രിക്കാന്‍ പോലീസ് സര്‍വകലാശാലയില്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button