KeralaLatest NewsIndia

‘ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രാ​യ പീഡന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണമില്ല’; സോളാർ കേസ് പ്രതിയുടെ ഹ​ര്‍​ജി ത​ള്ളി

കേസി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നു​വെ​ന്നു സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണു ഹ​ര്‍​ജി ത​ള്ളി​യ​ത്.

കൊ​ച്ചി: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രേ സോളാർ കേസ് പ്രതി ന​ല്‍​കി​യ പീ​ഡ​ന​പ്പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​രോ​പി​ച്ചു ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. സോളാർ കേസ് പ്രതി തന്നെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതെ സമയം കേസി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നു​വെ​ന്നു സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണു ഹ​ര്‍​ജി ത​ള്ളി​യ​ത്.

സോ​ളാ​ര്‍ ക​ന്പ​നി​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തു സ​ഹാ​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഉ​മ്മ​ന്‍​ചാ​ണ്ടി ത​ന്നെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു ഹ​ര്‍​ജി​ക്കാ​രി​യു​ടെ പ​രാ​തി. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രെ​യും ഹ​ര്‍​ജി​ക്കാ​രി സ​മാ​ന ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഈ ​കേ​സി​ലും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button