Indian Super LeagueLatest NewsFootball

കരുത്തരായ ബെംഗളൂരുവിനെ തറപറ്റിച്ച് ജംഷഡ്‌പൂർ തേരോട്ടം

ജാർഖണ്ഡ് : കരുത്തരായ ബെംഗളൂരുവിനെ തറപറ്റിച്ച് ജംഷഡ്‌പൂർ എഫ് സി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജംഷഡ്‌പൂർ ജയിച്ചത്.മത്സരത്തിലെ ആദ്യ പകുതിയിലെ 16ആം മിനിറ്റിൽ തോൻഗോ നേടിയ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തി. എന്നാൽ ആദ്യപകുതിയുടെ അവസാനത്തിലും,രണ്ടാം പകുതിയിലും മത്സരം ജംഷഡ്‌പൂരിന് അനുകൂലമാകുന്നതാണ് കളിക്കളത്തിൽ കാണാനായത്.

45ആം മിനിറ്റിൽ അഗസ്റ്റിൻ ഫെർണാണ്ടസ്,54ആം മിനിറ്റിൽ മൈക്കിൾ, 56,57 മിനിറ്റിൽ പാബ്ലോ മോർഗാഡോ, 61ആം മിനിറ്റിൽ കാർലോസ് എന്നിവരാണ് വിജയ ഗോളുകൾ നേടിയത്. ഈ കളി അവസാനിക്കുമ്പോൾ 18 മത്സരങ്ങളിൽ 34 പോയിന്റുമായി ബെംഗളൂരു എഫ് സി. പട്ടികയിൽ ഒന്നാമതായും 18 മത്സരങ്ങളിൽ 27 പോയിന്റുമായി ജംഷഡ്‌പൂർ അഞ്ചാം സ്ഥാനത്തും തുടരുന്നു.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL

shortlink

Related Articles

Post Your Comments

Related Articles


Back to top button