മൈസുരു: ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ .വ്യാഴാഴ്ചയുണ്ടായ കാട്ടുതീ കെടുത്താനാവാതെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍. തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാറ്റ് ശക്തമായി വീശുന്നതിനാല്‍ കെടുത്താനായില്ല. നൂറുക്കണക്കിന് ഏക്കര്‍ പ്രദേശങ്ങള്‍ ഇതിനോടകം നശിച്ചു. തീ അണയ്ക്കാന്‍ ഇനിയും രണ്ട് ദിവസം കൂടി വേണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വനം വകുപ്പിലേയും ഫയര്ഫോഴ്സിലേയും നൂറുക്കണക്കിന് ഉദ്യോഗസ്ഥരാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുന്നത്. പ്രദേശവാസികളും ഒപ്പമുണ്ട്.
Post Your Comments