
പെരുമ്പാവൂർ: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ആലുവ എടത്തല അത്തിനുമുകൾ വീട്ടിൽ സുനിൽകുമാർ(35) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മകനു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments