Latest NewsUAE

യു.എ.യില്‍ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചു: കാരണം രസകരം

അബുദാബി•അബുദാബിയില്‍ ഭര്‍ത്താവ് തനിക്ക് ഡിന്നര്‍ വാങ്ങാന്‍ മറന്നതിനെത്തുടര്‍ന്ന് വിവാഹ മോചനം തേടി യുവതി.

ഭര്‍ത്താവ് കൂട്ടുകാരോടൊപ്പം ഡിസേര്‍ട്ടില്‍ പോയപ്പോള്‍ ഇരുപതുകാരിയായ അറബ് യുവതി വീട്ടില്‍ തനിച്ചായിരുന്നു.

മടങ്ങി വരുമ്പോള്‍ യുവതി ഓര്‍ഡര്‍ ചെയ്ത ബര്‍ഗര്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറെന്റില്‍ നിന്നെടുക്കാന്‍ മറന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ഭക്ഷണമില്ലാതെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍, അതേച്ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിപോകുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button