Latest NewsIndian Super LeagueFootball

ഐഎസ്എല്‍ : ഇന്ന് നോര്‍ത്ത് ഈസ്റ്റ്‌ യുണൈറ്റഡ് – പൂനെ സിറ്റി പോരാട്ടം

ഗുവാഹത്തി : ഐഎസ്എല്ലിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ്‌ യുണൈറ്റഡ് – പൂനെ സിറ്റി പോരാട്ടം. വൈകിട്ട് 7:30നു ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക.

16 മത്സരങ്ങളിൽ 7ജയവും,6 സമനിലയും, 3 തോൽവിയുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്പോയിന്റ് – 27) . അതേസമയം 15 മത്സരങ്ങളിൽ 5ജയവും,3 സമനിലയും, 7 തോൽവിയുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് പൂനെ(പോയിന്റ് – 18)

shortlink

Related Articles

Post Your Comments

Related Articles


Back to top button