
കാസര്‍കോട്: നീണ്ട നാളത്തെ ജനങ്ങളുടെ കാത്തിരിപ്പിന് അവസാനം. കാസര്‍ഗോഡ് ജില്ലയില്‍ സ്റ്റോപ്പ് അനുവദിച്ച രാജധാനി എക്‌സ്പ്രസ് തിങ്കളാഴ്ച മുതല്‍ കാസര്‍കോട് നിര്‍ത്തി തുടങ്ങും. വൈകീട്ട് 6.38-നാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ രാജധാനി എക്‌സ്പ്രസ് എത്തുക. രണ്ട് മിനിറ്റ് കാസര്‍ഗോഡ് നിര്‍ത്തിയിടുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
Post Your Comments