Latest NewsIndia

7.35 കോടിയുടെ ആദായ നികുതി വെട്ടിപ്പ് നടത്തിയ വ്യവസായിക്ക് ജയിൽ ശിക്ഷ

ബെം​ഗളുരു: 7.35 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ വ്യവസായിക്ക് 6 മാസം ജയിൽ ശിക്ഷ വിധിച്ചു . ആദായ നികുതി വെട്ടിപ്പ് നടത്തിയ തൂമകുരു സ്വദശിക്കാണ് ജയിൽ ശിക്ഷ ലഭിയിച്ചത് .

നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നികുതി പലിശ സഹിതം അടക്കാൻ ആദായ നികുതി വകുപ്പ് പലവട്ടം സമയം അനുവദിയ്ച്ച് നൽകിയിരുന്നു .

എന്നാൽ ഇതിനൊന്നും സമ്മതിയ്ക്കാതിരുന്ന വ്യവസായി അപ്പീലുമായി മുന്നോട്ട് പോകുകയായിരുന്നു , തുടർന്ന് അപ്പീൽ ഇൻകം ടാക്സ് ട്രൈബ്യൂണൽ തള്ളുകയായിരുന്നു .

അറസ്റ്റ് ചെയ്ത് റിക്കവറി ഓഫീസറുടെ മുൻപിൽ ഹാജരാക്കുകയായിരുന്നു. നികുതി അടയ്ക്കുന്നത് സംബന്ധിയ്ച്ച് തൃപ്തികരമായ മറുപടി ലഭിയ്ക്കാതിരുന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് അധികാരികൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button