Latest NewsKerala

കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടായി രം​ഗ​ത്തു​വരണം : ജോ​സ് കെ.​മാ​ണി

കോട്ടയം : കാസർഗോഡ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അ​പ​ല​പിച്ച് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി എം.​പി. ഭീ​ക​ര​ സം​ഘ​ട​ന​ക​ളെ​പ്പോ​ലെ ചോ​ര​യോ​ട് ആ​ര്‍​ത്തി​കാ​ണി​ക്കു​ന്ന കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രാ​യി കേ​ര​ളം ഒ​റ്റ​ക്കെ​ട്ട​യി രം​ഗ​ത്തു ​വ​ര​ണ​മെ​ന്ന് അദ്ദേഹം പറഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യു​ടേ​യും ന​വോ​ത്ഥാ​ന​ത്തി​ന്‍റെ​യും സം​ര​ക്ഷ​ക​ര്‍ ച​മ​യു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​ള്ള​വ​രെ​യും വി​യോ​ജി​ക്കു​ന്ന​വ​രെ​യും നി​ഷ്‌​ക​രു​ണം കൊ​ന്ന് ത​ള്ളു​ന്ന​ത്. ഈ ​കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി​വ​രു​ത്താ​ന്‍ ​മക്ക​ളെ ന​ഷ്ട​പ്പെ​ടു​ന്ന അ​മ്മ​മാ​രു​ടെ നി​ല​വി​ളി​ക​ള്‍ കേ​ട്ടെ​ങ്കി​ലും അ​വ​ര്‍ ത​യ്യാ​റാ​ക​ണം. മു​ഴു​വ​ന്‍ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളും ഈ ​രാ​ഷ്ട്രീ​യ ഭീ​ക​ര​ത​യു​ടെ താ​യ്‌​വേ​ര് പി​ഴു​തെ​റി​യാ​ന്‍ രം​ഗ​ത്തി​റ​ങ്ങ​ണ​മെന്നും ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും ജോ​സ് കെ.​മാ​ണിപ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button