Latest NewsKerala

വോട്ട് ചെയ്യേണ്ടത് ആർക്കാണെന്ന് തീരുമാനിക്കേണ്ടത് പൗരന്മാരാണെന്ന് ആർച്ച് ബിഷപ്

കൊല്ലം : ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് ആർക്കാണെന്ന് തീരുമാനിക്കേണ്ടത് പൗരന്മാരാണെന്ന് ലത്തീന്‍ രൂപത ആര്‍ച്ച്‌ ബിഷപ്പ് സൂസൈപാക്യം. സഭക്ക് എല്ലാ പാര്‍ട്ടികളും ഒരുപോലെയാണ്. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയും സമുദായ സംഘടനകളെ പോലെയും തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിലപാട് എടുക്കാന്‍ സഭക്കാകില്ലെന്നും തെരഞ്ഞെടുപ്പുകളില്‍ പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Post Your Comments


Back to top button