ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 17 ന് അഞ്ച് മണി വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ 2019 ഫെബ്രുവരി 25 ന് വൈകുന്നേരം അഞ്ചിനു മുമ്പായി എൽ.ബി.എസ്. സെന്ററിൽ ലഭിക്കണം. സെറ്റ് പരീക്ഷ മാർച്ച് 31 ന് നടത്തും.
Post Your Comments