ഗു വാഹത്തിയില് നടന്ന ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാള് വിജയിച്ചു. ഇന്ത്യയുടെ തന്നെ താരമായ പി വി സിന്ധുവിനെ കീഴടക്കിയാണ് സൈന നാലാമതും വിജയലക്ഷ്യം നേടിയത്. 21-18, 21-15 എന്നിങ്ങനെയായിരുന്നു സ്കോര്‍.
രണ്ടാം തവണയാണ് ദേശീയ ബാഡ്മിന്റണ്‍ ഫൈനലില്‍ സൈന സിന്ധുവിനെ പരാജയപ്പെടുത്തുന്നത്. ലോക പത്താം നമ്ബര്‍ താരമായ സൈന കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെതിരെ വിജയം നേടിയിട്ടുണ്ട്.
Post Your Comments