Latest NewsIndia

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രഫസർക്ക് സസ്പെൻഷൻ

ചാൻസലർക്ക് നൽകിയ പരാതിയിലാണ് നടപടി

ധാർവാട്; ​ഗവേഷണ വിദ്യാർഥിനിയോട് ലൈം​ഗിത ബന്ധത്തിന് വഴങ്ങണമെന്ന് നിർബന്ധിച്ച കർണാടക യൂണിവേഴ്സിറ്റി പ്രഫസറെ സസ്പെൻഡ് ചെയ്തു.

കെമിസ്ട്രി വിഭാ​ഗം പ്രഫസർ കെഎം ഹൊസമണിയെയാണ് സസ്പെൻഡ് ചെയ്തത്. ​ഗവേഷണ വിദ്യാർഥിനി വൈസ് ചാൻസലർക്ക് നൽകിയ പരാതിയിലാണ് നടപടി .

​ഗവേഷണത്തിന് എത്തിയ വിദ്യാർഥിനിയോട് പലവട്ടം അപമര്യാദയായി പെരുമാരിയതിനെ തുടർന്നാണ് സഹികെട്ട പെൺകുട്ടി പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button