ബി.കോം ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളില്‍ ഒഴിവ്. കേന്ദ്ര മിനിരത്‌ന കമ്ബനി നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സിലാണ് ഒഴിവുളളത്. അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഓണ്‍ലെെനായി അപേക്ഷിക്കാം. 52 ഒഴിവുകളാണ് ഉളളത്.
ഭട്ടിന്‍ഡ, പാനിപ്പത്ത്, വിജയ്പുര്‍, കോര്‍പ്പേററ്റ് ഓഫീസ്‌നോയ്ഡ, മാര്‍ക്കറ്റിങ് സെക്ഷന്‍ എന്നീ യൂണിറ്റ്/ ഓഫീസുകളിലാണ് ഒഴിവ് . മാര്‍ക്കറ്റിങ് സെക്ഷനില്‍ 30 ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 28
Post Your Comments