Latest NewsIndia

ധനകാര്യ സാങ്കേതിക കേന്ദ്രവുമായി റിലയൻസ് കമ്മ്യൂണിക്കേഷൻസ്

മുംബൈ; പാപ്പരായി പ്രഖ്യപിക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിയ്ക്കുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് കൂറ്റൻ ധനകാര്യ സാങ്കേതിക സ്ഥാപനം ആരംഭിക്കുന്നു .

കമ്പനിയുടെ ആസ്ഥാനം നിലനിന്നിരുന്ന നവി മുംബൈയിലെ 132 ഏക്കർ സ്ഥലത്താണ് ഫിൻടെക് കേന്ദ്രം ഉയരുകയെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കി കഴിയ്ഞ്ഞു .

​ഗ്രൂപ്പിലെ റിലയൻസ് റിയൽറ്റി എന്ന കമ്പനിക്കാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിയ്ക്കുന്നത്. സ്ഥാപനം തുടങ്ങാൻ മഹാരാഷ്ട്ര സർക്കാരിന്റെ അനുമതിയും ലഭിച്ച് കഴിയ്ഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button