മുംബൈ: മോശം കാലാവസ്ഥയെ തുടർന്ന് മാര്‍ച്ച് അവസാനംവരെ 30 ഫ്ളൈറ്റുകള്‍കൂടി റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. അറിയിച്ചു. അപ്രതീക്ഷിതമായി സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടിവന്നത് വടക്കേ ഇന്ത്യയിലെ മോശം കാലാവസ്ഥമൂലമാണെന്ന് ഇന്റര്‍ഗ്ലോബല്‍ ഏവിയേഷന്‍ അറിയിച്ചു. കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളുരു തുടങ്ങിയ സര്‍വീസുകളാണ് റദ്ദാക്കിയവയിലേറെയും. ജീവനക്കാരുടെയും പൈലറ്റിന്റെയും കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments