
കണ്ണൂര്‍ : പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മടക്കര, അയ്യോത്ത് ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 14) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, പാട്യം വായനശാല, മഠത്തില്‍ വായനശാല, കടമ്പൂര്‍ ഹൈസ്‌കൂള്‍, തിലാത്തില്‍ ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 14) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
Post Your Comments