തിരുവനന്തപുരം: പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ലെന്ന് ബാങ്കുകളോട് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയില്‍നിന്ന് ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments