കോട്ടയം: പൊതുപ്രവര്‍ത്തകരായാല്‍ കുറച്ചൊക്കെ വികാരവും വിവേകവും വിവരവും വേണമെന്ന് വ്യക്തമാക്കി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ. കോട്ടയം പബ്ലിക് ലൈബ്രറി നല്‍കിയ സ്വീകരണ ചടങ്ങില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവരവും വിവേകവും ഉണ്ടാകുന്നതിന് വായന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments