Latest NewsKerala

പൈസ വാങ്ങി സ്ത്രീകളെ ശബരിമലയിൽ കയറ്റി; തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി മന്ത്രി ജി.സുധാകരന്‍

പത്തനംതിട്ട: പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമലയില്‍ കയറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍.
അവിശ്വാസികള്‍ എന്നു പറയുന്ന വിഭാഗമില്ല. കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ല. ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമാണ് വിശ്വാസികളെന്ന് ധരിക്കരുത്. ശ്രീ നാരായണ ഗുരുദേവന്‍ എവിടെയും തൊഴാന്‍ പോയിട്ടില്ല. മഹാത്മാഗാന്ധിയും ടാഗോറും എവിടെയും തൊഴാന്‍ പോയിട്ടില്ല. യുവതീപ്രവേശത്തിന്റെ പേരില്‍ ബി.ജെ.പി നടത്തിയ സമരങ്ങളെല്ലാം പാഴായിപ്പോയി. യുവതീപ്രവേശത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടാണ് ശരിയെന്നും സുധാകരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button