KeralaLatest News

ഡ്രൈവിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന സൗജന്യ ഫോര്‍ വീലര്‍ ഡ്രൈവിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.പരിശീലനം, ഭക്ഷണം സൗജന്യമാണ്. 20 നും 45 നും ഇടയില്‍ പ്രായമുള്ള, പത്താം തരം വരെ പഠിച്ച യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ബി പി ല്‍ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മുന്‍ഗണന.പേര്, മേല്‍വിലാസം, ജനനത്തിയതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഫെബ്രുവരി 16 നകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പിഒ, കാഞ്ഞങ്ങാട്-671 531 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268240

shortlink

Related Articles

Post Your Comments

Related Articles


Back to top button