![dayabhai](/wp-content/uploads/2019/01/dayabhai.jpg)
ബഹ്റൈനിലെ മലയാളി പ്രവാസ സംഘടനയായ സിംസിന്റെ ‘സിംസ് വര്‍ക്ക് ഓഫ് മേഴ്സി 2019’ അവാർഡ് ദയാബായിക്ക്. അവാര്‍ഡിന് ദയാബായിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ തന്നെയാണ് അറിയിച്ചത്. മാര്‍ച്ച് ഒന്നിന് ഇന്ത്യന്‍ ക്ലബ്ബ് ആഡിറ്റോറിയത്തിലാണ് അവാർഡ് ദാന ചടങ്ങുകൾ നടക്കുക. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും ഇന്ത്യന്‍ എംബസി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും
Post Your Comments