തിരുപ്പൂര്‍ : കോണ്‍ഗ്രസ് ഭരണത്തിലുളള ദീര്‍ഘ കാലയളവില്‍ ഭാരത്തിന്റെ മധ്യവിഭാഗ ജനതയെ കോണ്‍ഗ്രസ് മന്ത്രിമാര്‍ അവഗണിച്ചുവെന്ന കാര്യം ഒരിക്കലും മറക്കരുതെന്ന് പ്രധാനമന്ത്രി. എന്നാല്‍ എന്‍ഡിഎ ഭരണത്തിലേറിയ ശേഷം 55 മാസക്കാലയളവായി ഇന്നേവരെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിച്ച ആ മധ്യവിഭാഗ ജനതയുടെ സുഗമമായ ജീവിതത്തിനായി പ്രയത്നിക്കുകയാണെന്നും പ്രധാനമന്ത്രി തന്റെ വാക്കുകളിലൂടെ പങ്ക് വെച്ചു .
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ പ്രവര്‍ത്തകരെ കണ്ട് അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഔദ്ദ്യോഗിക ട്വിറ്ററിലാണ് ഈ കാര്യം പ്രധാനമന്ത്രി പങ്ക് വെച്ചത്.
Never forget how arrogant Congress ministers insulted the middle class. In all their years in power they didn’t do anything for the middle class.
In our 55 months, the NDA has focused on ‘Ease of Living’ for the middle class. pic.twitter.com/mZ8CmaA6wu
— Narendra Modi (@narendramodi) February 10, 2019
Post Your Comments