Latest NewsNews

സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനവുമായി നിര്‍മാണ മേഖലയിലെ സംഘടനകള്‍

കൊ​ച്ചി: നിര്‍മാണ മേഖലിയിലെ സംഘടനകള്‍ സംസ്ഥാന വ്യാപകമായി നിര്‍മാണ ബന്ദിനൊരുങ്ങുന്നു. സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന സി​മ​ന്‍റ് വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് സംഘടനകള്‍  പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി ഈ മാസം 27ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​ർ​മാ​ണ ബ​ന്ദ് ആ​ച​രി​ക്കു​മെ​ന്ന് സി​മ​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. സിമന്‍റ് വില നിയന്ത്രിക്കാന്‍ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യം ഉന്നയിച്ചാണ് പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button