കൊല്‍ക്കത്ത: ഭീകര സംഘടനയായ യ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) അംഗമായ മനിറുള്‍ ഇസ്ലാം പശ്ചിമ ബംഗാളില്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശിയാണ് പിടിയിലായ ഭീകരന്. സീല്‍ദാ റെയില്‍വേ സ്റ്റേഷനു സമീപത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്.
വാര്‍ത്ത ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലാണ് ( എ എന്‍ ഐ ) ഈ കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
Post Your Comments