കണ്ണൂര്‍ : ലോകസ്ഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വ്യക്തിപരമായി താത്പര്യമില്ലെങ്കിലും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചാല്‍ താന്‍ തയ്യാറെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്.
കണ്ണൂരില്‍ മത്സരിക്കാന്‍ ഏറ്റവും യോഗ്യന്‍ കെ.സുധാകരനാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ടീയത്തേക്കാള്‍ ഉപരി സംസ്ഥാന രാഷ്ടീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുധാകരന്റെ നീക്കം.
Post Your Comments