ജിദ്ദ: സൗദിയിൽ 25,84307 നിയമലംഘകര്‍ പിടിയിൽ. ഇതില്‍ 20,12832 പേര് വിസ നിയമലംഘകരാണ്. 1,95346 പേര് തൊഴില്‍ നിയമലംഘകരാണ്. സ്പോണ്സര്ഷിപ്പില്ലാതെയും ഇക്കാമയില്‍ രേഖപ്പെടുത്തിയ കാറ്റഗറിയില്‍പ്പെടാത്ത തൊഴില്‍ ചെയ്തവരുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. 1, 76000 പേരെ പിടികൂടിയത് അതിര്‍ത്തി നിയമം ലംഘിച്ചതിന്റെ പേരിലാണ്. ഇതിൽ 51% യമനികളും 46% എതേൃാപ്യക്കാരും മുന്ന് ശതമാനം മറ്റ് രാജൃക്കാരുമാണ്.
Post Your Comments