തിരുവനന്തപുരം: തെന്മല വനം ഡിവിഷനിലെ പാലരുവി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുളള സന്ദര്‍ശനം നിരോധിച്ചു. താല്‍ക്കാലികമായാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുളള നിരോധനം.
വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് നിലച്ചതിനാലും കാട്ടുതീ സാധ്യതയുള്ളത് കാരണവുമാണ് താല്‍ക്കാലിക നിരോധനം. തെന്മല ഡിഎഫ്ഒ എ.പി. സുനില്‍ബാബുവാണ് ഈ കാര്യം അറിയിച്ചതായി റിപ്പോര്‍ട്ട്.
Post Your Comments