അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഫോണില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ലാവയുടെ സബ് ബ്രാന്‍ഡായ സോളോ.
പുതിയ മോഡലിന്റെ പേര് സോളോ യെറ 4X എന്നാണ്. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാണ് ഫോണിന്റെ വില്‍പ്പന. വിലക്കുറവ് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 4,444 രൂപയാണ് സോളോ യെറ 4Xന് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞ വിലയില്‍ ഫേസ് അണ്‍ലോക്കിംഗ് എന്ന സവിശേഷത സോളോ യെറ നല്‍കുന്നുണ്ട്.
Post Your Comments