അങ്കാറ: തുര്‍ക്കിയില്‍ എട്ടുനില കെട്ടിടം തകർന്ന് പത്ത് മരണം. ഇസ്താംബൂളിലെ കര്‍താല്‍ ജില്ലയിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 13 പേരെ രക്ഷിച്ചു. കെട്ടിടത്തിലെ 14 അപ്പാര്‍ട്ട്മെന്റുകളിലായി 43 പേരാണ് താമസിച്ചിരുന്നത്. അപകടകാരണം വ്യക്തമല്ല.
Post Your Comments