Latest NewsIndia

ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം- സുപ്രീം കോടതി

ന്യൂഡല്‍ഹി : ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഇവ ബന്ധിപ്പിക്കാതിരുന്ന രണ്ട് പേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിയത് ചോദ്യം ചെയ്തുള്ള കേന്ദ്രത്തിന്റെ ഹര്‍ജിയിലാണ് വിധി.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് ഹൈക്കോടതി അങ്ങനെയൊരു ഉത്തരവ് പ്രകടിപ്പിച്ചത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞു കഴിഞ്ഞു, ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണം-കോടതി പറഞ്ഞ

shortlink

Related Articles

Post Your Comments

Related Articles


Back to top button