Latest NewsIndia

ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ അയച്ചവരില്‍ എംടെക്, എംബിഎ ബിരുദാനന്തര ബിരുദധാരികളും

ചെന്നൈ: തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ അയച്ചവരില്‍ എംടെക്, എംബിഎ ഉദ്യോഗാർത്ഥികളും. 4,607 അപേക്ഷകളാണ് ഈ ഒഴിവിലേക്ക് എക്‌സ്‌ചേഞ്ച് ഓഫീസില്‍ ലഭിച്ചതെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. സെപ്തംബര്‍ 26 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പത്ത് തൂപ്പുകാരുടെ ഒഴിവും നാല് ശുചീകരണ തൊഴിലാളികളുടെ ഒഴിവുമാണ്‌ ആകെയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button