Latest NewsIndia

ബം​ഗാ​ളി​ന്‍റെ മ​ണ്ണി​ല്‍ ത​ന്നെ​പ്പോലൊ​രു സ​ന്യാ​സി​യെ കാ​ലു​കു​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ കാ​ര​ണ​മെ​ന്താണെന്ന് യോഗി ആദിത്യനാഥ്

കൊൽക്കത്ത: ബം​ഗാ​ളി​ന്‍റെ മ​ണ്ണി​ല്‍ ത​ന്നെ​പ്പോ​ലെ​യൊ​രു സ​ന്യാ​സി​യെ കാ​ലു​കു​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെന്ന് വ്യക്തമാക്കണമെന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. പ​ശ്ചി​മ ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ, ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ലൂ​ടെ കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ധ​ര്‍​ണ ഇ​രി​ക്കു​ന്ന​തി​ലും അ​പ​മാ​ന​ക​ര​മാ​യി ജ​നാ​ധി​പ​ത്യ​ത്തി​ല്‍ മ​റ്റൊ​ന്നി​ല്ലെ​ന്നും അദ്ദേഹം വ്യക്തമാക്കി. ബം​ഗാ​ളി​ലെ പു​രു​ലി​യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹെ​ലി​കോ​പ്റ്റ​റി​ല്‍ വ​ന്നി​റ​ങ്ങാ​ന്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് റോ​ഡ് മാ​ര്‍​ഗ​മാ​ണ് ജാ​ര്‍​ഖ​ണ്ഡി​ലെ ബൊ​ക്കാ​റോ​യി​ല്‍​നി​ന്നും യോഗി ആദിത്യനാഥ് ബം​ഗാ​ളി​ലെ​ത്തി​യ​ത്. ബം​ഗാ​ളി​ലെ തെ​ക്ക​ന്‍ ദി​നാ​ജ്പു​രി​ലെ ബ​ലൂ​ര്‍​ഘ​ട്ടി​ലും ഹെ​ലി​കോ​പ്റ്റ​റി​ല്‍ വ​ന്നി​റ​ങ്ങാ​ന്‍ യോ​ഗി​ക്ക് മുൻപും അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button