KeralaLatest News

കാട്ടാന ആക്രമണം : ആദിവാസി യുവാവ് കൊലപ്പെട്ടു

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊലപ്പെട്ടു. മലപ്പുറം വഴിക്കടവില്‍ പൂളയ്ക്കപ്പാറ കോളനിയിലെ ചന്ദ്രനാണ് (30) മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button