Latest NewsGulf

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന്​ തൃ​ശൂ​ര്‍ സ്വ​ദേ​ശി മസ്ക്കറ്റിൽ മ​രി​ച്ചു

മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് തൃ​ശൂ​ര്‍ സ്വ​ദേ​ശി മസ്ക്കറ്റിൽ മ​രി​ച്ചു. ആ​റാ​ട്ടു​പു​ഴ​യി​ല്‍ ത​ണ്ടി​ക പ​റ​മ്പി​ല്‍ ഗോ​പി​യു​ടെ മ​ക​ന്‍ സു​ധീ​ര്‍ (46) ആ​ണ്​ മ​രി​ച്ച​ത്. മു​സ​ന്ന​യി​ല്‍ ബാ​ര്‍​ബ​ര്‍ ഷോപ്പ് നടത്തിവരികയായിരുന്നു സുധീർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button