
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമയിലെ രാജ്പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യത്തിന്റെ പട്രോളിംഗിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ല.
Post Your Comments