ന്യൂഡല്‍ഹി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇതിനകം പൊതു ജന മധ്യത്തില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണെന്നും തന്റെ സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരമായിരുന്നെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. പരീക്കര്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുയുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിച്ചിരുന്നതായി ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.
Post Your Comments